everyone wants to defeat modi but no one wants to fight polls amit shah<br />പ്രതിപക്ഷ നിരയില്‍ ഒരു നേതാവ് പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ല. മായാവതിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം. എന്നാല്‍ അവര്‍ മത്സരിക്കാന്‍ തയ്യാറല്ല. ശരത് പവാര്‍, മമത ബാനര്‍ജി, സ്റ്റാലിന്‍ എന്നിവരും ഇതേ ആശയമാണ് ഉള്ളതെന്നും അമിത് ഷാ ആരോപിച്ചു.